വിലപ്പെട്ട രേഖകള്‍ വീണ്ടെടുക്കാം; സഹായവുമായി തൃപ്പൂണിത്തുറയിലെ പൈതൃകപഠന കേന്ദ്രം

പ്രളയത്തില്‍ വിലപ്പെട്ട രേഖകള്‍ നനഞ്ഞു കുതിര്‍ന്നവര്‍ക്ക് ആശ്വാസവുമായി തൃപ്പൂണിത്തുറയിലെ ഹില്‍പാലസിലുള്ള പൈതൃക പഠന കേന്ദ്രം. നനഞ്ഞു പൊടിയാറായ രേഖകളും താളിയോലകളും ഇവിടെയെത്തിച്ചാല്‍ അവ നശിക്കാതെ ഭദ്രമാക്കാന്‍ പൈതൃക പഠനകേന്ദ്രം സൗജന്യമായി സഹായിക്കും. രാജ്യത്ത് പൊതുജനങ്ങള്‍ക്ക് ഈ സേവനം നല്‍കുന്ന ഒരേയൊരു കേന്ദ്രമാണ് ഇത്. ഇവിടേക്ക് ബാങ്കുകള്‍ ഉള്‍പ്പടെ രേഖകള്‍ എത്തിക്കാറുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented