സംസ്ഥാനത്ത് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന വാക്‌സിന്‍ യജ്ഞത്തിനു തുടക്കമായി. പത്ത് വലിയ ജില്ലകളില്‍ ഒരു ദിവസം 40000 പേര്‍ക്കു വീതവും ചെറിയ നാലുജില്ലകളില്‍ ഒരു ദിവസം 25,000 പേര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. കണ്ടെയ്‌മെന്റ് സോണുകളില്‍ കോവിഡ് പരിശോധന നടത്തി രോഗബാധയില്ലാത്ത എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും. 

Content Highlights: three days long vaccine campaign started in kerala