മാവോയിസ്റ്റുകളുടെ പേരില്‍ കോഴിക്കോട്ട് മൂന്ന് വ്യാപാരികള്‍ക്ക് ഭീഷണി കത്ത്. 3 കോടി രൂപ വീതം ആവശ്യപ്പെട്ടാണ് കത്ത്. പണം നല്‍കിയില്ലെങ്കില്‍ കുടുംബാഗങ്ങളെ ഉള്‍പ്പെടെ കൊല്ലുമെന്നും കത്തില്‍ പറയുന്നു. പോലീസ് അന്വേഷണം തുടങ്ങി.