അഫ്ഘാനിസ്ഥാനിലെ ലാഘമാണ്‍ മേഖലയിലെ ദൃശ്യങ്ങളാണിവ. അമേരിക്ക താലിബാൻ സമാധാന കരാർ ഒപ്പിട്ടതോടെ പതിനാല് മാസത്തിനുള്ളിൽ  സൈന്യത്തെ പൂര്‍ണ്ണമായും  മേഖലയില്‍ നിന്നും പിന്‍വലിക്കുമെന്നും അമേരിക്ക അറിയിച്ചു. ഇതിനെ തുടർന്നാണ് ആയിര കണക്കിന് താലിബാൻകാർ വിജയം ലാഖമാണിൽ ആഘോഷിച്ചത്.