ധനസ്ഥിതിയെപ്പറ്റി സംസാരിക്കാന്‍ ധനമന്ത്രി ഡോ ടി എം തോമസ് ഐസക് മാതൃഭൂമി ന്യൂസിനൊപ്പം ചേരുന്നു
ലോക്ക്ഡൗണിനു ശേഷവും നിയന്ത്രണം തുടരുമോ എന്നുള്ള ചര്‍ച്ച സജീവമാകുമ്പോള്‍ ഇപ്പോഴത്തെ ധനസ്ഥിതിയെപ്പറ്റി സംസാരിക്കാന്‍ സംസ്ഥാന ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് മാതൃഭൂമി ന്യൂസിനൊപ്പം ചേരുന്നു.