പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തെ തള്ളി വീണ്ടും ഐസക്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ നിയമനങ്ങള്‍ ഈ സര്‍ക്കാര്‍ നടത്തിയെന്ന് മന്ത്രി പറഞ്ഞു.

റാങ്ക് കലാവധി ദീര്‍ഘിപ്പിക്കുകയും ചെയ്തു പിന്നെയും സമരം എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും ഐസക്. സമരത്തിന് പിന്നില്‍ പ്രതിപക്ഷമെന്നും ഐസ്‌ക് ആരോപിച്ചു.