തൊടുപ്പുഴയില്‍ രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയ ഏഴ് വയസുകാരന്റെ സഹോദരന്‍ ഇനി അച്ഛന്റെ കുടുംബത്തോടൊപ്പം

തൊടുപ്പുഴയില്‍ രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയ ഏഴ് വയസുകാരന്റെ സഹോദരന്റെ സംരക്ഷണ ചുമതല വീണ്ടും പിതാവിന്റെ മാതാപിതാക്കള്‍ക്ക് നല്‍കി. ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടേതാണ് തീരുമാനം. രണ്ട് മാസത്തിന് ശേഷം കുട്ടിയെ വീണ്ടും കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കണം

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented