"എല്ലാം നഷ്ടപ്പെട്ട് ആ ഉമ്മ...", കടുവക്കുളത്തെ ആത്മഹത്യയില്‍ വൈകാരികമായി പ്രതികരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.