രണ്ട് ജ്ഞാനപീഠ ജേതാക്കളെ സംഭാവന ചെയ്ത അപൂര്‍വതയുടെ നിറവില്‍ കുമരനെല്ലൂര്‍ സ്‌കൂള്‍

രണ്ട് ജ്ഞാനപീഠ ജേതാക്കളെ സംഭാവന ചെയ്ത അപൂര്‍വതയുടെ നിറവിലാണ് പാലക്കാട് ജില്ലയിലെ കുമരനെല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. അക്കിത്തത്തെ ആദരിക്കുന്ന പരിപാടിയിലേക്ക് എം.ടി.യെ കൊണ്ടുവരാനാണ് സ്‌കൂള്‍ അധികൃതരുടെ പദ്ധതി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented