വ്യാജഫോട്ടോയും പേരും ഉപയോഗിച്ച് വിവാഹ തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

വ്യാജ ഫോട്ടോയും പേരും ഉപയോഗിച്ച് വിവാഹ തട്ടിപ്പ് നടത്തിയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ സ്മിതയാണ് അറസ്റ്റിലായത്. കൊച്ചിയിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ മാനേജരില്‍ നിന്ന് രണ്ട് തവണയായി 15 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
statisticsContext