രാജ്യത്ത് 5G ടെലികോം സേവനം നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ബോളിവുഡ് നടിയും പരിസ്ഥിതി പ്രവർത്തകയുമായ ജൂഹി ചാവ്‌ല ഹൈക്കോടതിയെ സമീപിച്ചിരുന്നു. യഥാര്‍ഥത്തില്‍ 5 G അപകടകാരിയാണോ?