തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിക്ക് ക്ഷാമമുണ്ടാകില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ചരക്ക് നീക്കം നിലച്ചതില്‍ മുഖ്യമന്ത്രി ഇടപെട്ട് ചര്‍ച്ച തുടരുകയാണ്. കാസര്‍കോട് കൊറോണ ബാധിതരായവര്‍ക്ക് ചികിത്സക്കുള്ള എല്ലാ സംവിധാനവും നിലവിലുണ്ട്. കൂടൂതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും റവന്യൂമന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.