പൂഞ്ഞാറിൽ തനിക്ക് ബിജെപിയുടെ വോട്ട് കിട്ടിയിട്ടുണ്ടെന്ന് പി.സി ജോർജ്. എസ്ഡിപിഐയുടെ എതിർപ്പ് ​ഗുണം ചെയ്തു. ഹിന്ദു-ക്രിസ്ത്യൻ വിഭാ​ഗങ്ങളുടെ പിന്തുണയും വൻതോതിൽ ​ഗുണം ചെയ്തു. കേരളത്തിൽ തൂക്കുസഭ ഉണ്ടാകും. പാലായിൽ മാണി സി. കാപ്പൻ വിജയിക്കുമെന്നും ജോർജ് പറഞ്ഞു.