സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടും; റവന്യൂമന്ത്രി
December 10, 2019, 10:15 AM IST
ശിക്ഷിക്കപ്പെടേണ്ട ഒരു വിഭാഗം ഉദ്യോഗസ്ഥരുണ്ടെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടും. സ്ഥലംമാറ്റുന്നത് ശിക്ഷയായി ഉദ്യോഗസ്ഥര്‍ കാണേണ്ടതില്ല എന്നും റവന്യൂമന്ത്രി പറഞ്ഞു. ദേവികുളത്തെ നവീകരിച്ച പൈതൃക മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.