കാട്ടാക്കടയിലെ കള്ളുഷാപ്പിൽ കവർച്ച. ഇന്നലെ രാത്രി ഷാപ്പിൽ കവർച്ച നടത്തിയവർ കൊണ്ടുപോയത് 29 കുപ്പി കള്ളും പതിനഞ്ച് പ്ലേറ്റ് ഇറച്ചികറിയും.  പരിശോധനക്ക് ശേഷം സൂക്ഷിച്ച രാസപദാർഥങ്ങൾ കലർന്ന വിഷക്കളളും കള്ളന്മാർ കൊണ്ടുപോയി.