ഫീസില്ലാത്ത പി.എസ്.സി. കളരി

കൊല്ലം, മുഖത്തല മുരാരി ക്ഷേത്രത്തിന് സമീപം കെ.എസ്.ഇ.ബിയില്‍ കാഷ്യറായ പ്രദീപ് നടത്തുന്ന പി.എസ്.സി പരിശീലനക്ലാസുണ്ട്. രാവിലെയും വൈകിട്ടുമായി പ്രദീപ് നടത്തുന്ന ഈ ക്ലാസില്‍, കുട്ടികളില്‍ നിന്ന് ഫീസ് വാങ്ങാറില്ല. പകരം വിദ്യാര്‍ഥികളില്‍ നിന്ന് സമാഹരിക്കുന്ന തുക ഉപയോഗിച്ച് പാവപ്പെട്ടവരെ സഹായിക്കുകയാണ് ചെയ്യുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented