രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,52878 പേർക്ക് രോഗം സ്ഥിരീകരിച്ചു. 839 പേരാണ് ഇന്നലെ മരിച്ചത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം പത്ത് കോടി കടന്നു.