രണ്ടായിരത്തിന്റെ പുതിയ നോട്ടുകളെത്തിയപ്പോള്‍

കാത്തിരിപ്പിനൊടുവില്‍ രണ്ടായിരത്തിന്റെ കറന്‍സി നോട്ടുകളെത്തി. നോട്ടുകള്‍ മാറ്റി വാങ്ങാനായി ബാങ്കുകളില്‍ നല്ല തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെടുന്നത്. എല്ലായിടങ്ങളിലും അധികം കൗണ്ടറുകളും തുറന്നിരുന്നു. വിരമിച്ച ഉദ്യോഗസ്ഥരും സേവനങ്ങള്‍ക്കായി എത്തി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.