ആറ്റിങ്ങല്‍ വെയര്‍ഹൗസില്‍ നിന്ന് മദ്യം മോഷ്ടിച്ച് മുഖ്യപ്രതി പിടിയില്‍. പിടിയിലായത് മോഷ്ടിച്ച കാറില്‍ മദ്യം കടത്തുമ്പോള്‍. രജിത്ത് എന്നയാളാണ് പിടിയിലായത്. മറ്റ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചതായി പോലീസ് വ്യക്തമാക്കി. കവർച്ചയ്ക്ക് ഉപയോഗിച്ച വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തു.