ദുബായ് നഗരത്തിന്റെ മനോഹരമായ ആകാശക്കാഴ്ച സമ്മാനിച്ച് ലോകത്തെ ഏറ്റവും വലിയ ജയന്റ് വീൽ. ദുബായ് വിനോദ സഞ്ചാര രംഗത്തെ പ്രധാന ആകർഷണമായി മാറുകയാണ് ഈ ഭീമൻ ജയന്റ് വീൽ. ഒരേസമയം 1750 പേർക്ക് കയറാവുന്ന സൗകര്യമുണ്ട്.