പത്തനംതിട്ട കുളനടയില്‍ നാമ്പിട്ട ഒരു പേര തൈ, പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയുടെ മുറ്റത്ത് പരിപാലിക്കുന്നു. ഉള്ളനാട് സ്വദേശി ജയലക്ഷ്മിയാണ് സുരേഷ് ഗോപി എംപിയുടെ കയ്യില്‍ പ്രധാന മന്ത്രിയ്ക്കായി തൈ കൊടുത്തയച്ചത്.