മുന്നറിയിപ്പ് നൽകിയിട്ടും ദീർഘനാളായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന 28 ഡോക്ടർമാരെ സർക്കാർ പിരിച്ചുവിട്ടു. വിവിധ മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് എതിരെയാണ് നടപടി. വിട്ടുനിൽക്കുന്നവർ‌ ഉടൻ സർവീസിൽ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു.