നഗ്രോട്ടയില്‍ കൊല്ലപ്പെട്ട നാല് ഭീകരര്‍ രാഷ്ട്രീയ നേതാക്കളെയും ലക്ഷ്യം വച്ചിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഭീകരര്‍ക്ക് ജൈഷ് ഇ മുഹമ്മദ് കമാണ്ടര്‍ കാസിം ജാനില്‍ നിന്നും പരിശീലനം നേടിയിരുന്നതായും റിപ്പോര്‍ട്ട്.

ഭീകരര്‍ പാകിസ്ഥാനിലെ ഷകര്‍ ഗഡ് ഭീകരവാദ ക്യാമ്പില്‍ നിന്നും എത്തിയവരെന്നും കണ്ടത്തി.