തന്ത്രിയെ അയ്യപ്പന്‍ നേരിട്ടു നിയമിച്ചതല്ലെന്ന് മന്ത്രി എം.എം മണി

ശബരിമല വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി മന്ത്രി എം.എം മണി. വിവാഹിതനായ തന്ത്രി ശബരിമലയില്‍ പൂജ നടത്തിയിട്ടും അയ്യപ്പന് യാതൊരു ദോഷവും സംഭവിച്ചില്ലെന്ന് മന്ത്രി എം.എം മണി പറഞ്ഞു. സുപ്രീംകോടതി വിധി ലംഘിച്ച തന്ത്രി ശിക്ഷ വാങ്ങിക്കൂട്ടും. അമ്പതിനായിരത്തില്‍ പരം സ്ത്രീകളെ ശബരിമലയിലെത്തിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നും അവരെ ഒരുത്തനും തടയില്ലെന്നും മന്ത്രി പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented