തമിഴ്‌നാട്ടിലെ കമ്പം പോലീസാണ് പുതിയ ശിക്ഷാരീതിയുടെ പേരില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ലോക്ഡൗണ്‍ ലംഘിക്കുന്നവരെ കൊണ്ട് പാട്ട് പാടിക്കുകയാണ് ഇവര്‍.