പാഠപുസ്തകങ്ങളില്‍ നിന്ന് പഴയകാല നേതാക്കളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ വെട്ടി തമിഴ്‌നാട്. ഇനി മുതല്‍ നേതാക്കളുടെ പേരും ഇനീഷ്യലും മാത്രമേ ഉണ്ടാകൂ. സംസ്ഥാന സര്‍ക്കാര്‍ തീരുമാനപ്രകാരമാണ് നടപടി.