സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ചെന്നൈയിലെ സിറ്റി ബസ് യാത്രക്കാര്‍ തന്റെ സഹയാത്രികനെ കണ്ട് ഞെട്ടി, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനിടെയാണ് സ്റ്റാലിന്‍ ബസില്‍ കയറിയത്. ബസിലെ യാത്രക്കാരോട് അദ്ദേഹം കുശലാന്വേഷണം നടത്തുന്നതായി ദൃശ്യങ്ങളില്‍ കാണാം.