ചെന്നൈ: തമിഴ്നാട്ടില്‍ ആയിരത്തിലധികം സ്ഥലങ്ങളുടെ പേരിന്റെ ഉച്ചാരണം തമിഴിലേക്ക് മാറ്റി. കോയമ്പത്തൂര്‍ ഇനി കോയംപുത്തൂര്‍ എന്നും വെല്ലൂര്‍, വേലൂര്‍ എന്നുമാണ് ഇനി വിളിക്കപ്പെടുക. വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയിലാണ് തീരുമാനം