പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ മോചനം ആവശ്യപ്പെട്ട് തമിഴ്നാട് ബസ് കത്തിച്ച കേസില്‍ പ്രതിക്ക് ആറു വർഷം കഠിന തടവ്. എറണാകുളം വടക്കേപറവൂര്‍ സ്വദേശി കെ.എ അനൂബിനാണ് തടവ് ശിക്ഷ ലഭിച്ചത്.