സ്ത്രീകള്‍ക്കെതിരെ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ച് താലിബാന്‍. അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ അഭിനയിക്കുന്ന പരിപാടികള്‍ക്ക് താലിബാന്‍ വിലക്ക് ഏര്‍പ്പെടുത്തി. രാജ്യത്തെ ടെലിവിഷന്‍ ചാനലുകളില്‍ സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ ഷോകളുടെയും പ്രദര്‍ശനം നിര്‍ത്തിവയ്ക്കാന്‍ താലിബാന്‍ നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് എട്ട് പ്രധാന നിര്‍ദേശങ്ങളടങ്ങിയ പുതിയ 'മത മാര്‍ഗനിര്‍ദേശങ്ങള്‍' താലിബാന്‍ പുറത്തുവിട്ടു

സ്ത്രീകള്‍ കൂടുതല്‍ കഥാപാത്രങ്ങളായി എത്തുന്ന സീരിയലുകള്‍ക്കും വിലക്ക് ബാധകമായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ചാനലുകള്‍