കേരളത്തിന്റെ 'പട്ടിണി' വ്യക്തമാക്കിയ വാര്‍ത്ത; കുട്ടികളുടെ പൂര്‍ണ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു

മാതൃഭൂമി വാര്‍ത്ത പുറത്ത് കൊണ്ടുവന്ന തലസ്ഥാന നഗരത്തിലെ പട്ടിണി അനുഭവിക്കുന്ന കുടുംബത്തിന് കൈത്താങ്ങുമായി കേരളം. കുട്ടികളുടെ പൂര്‍ണസംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ ജോലി നല്‍കി. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented