സിറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട വ്യാജരേഖ: മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വീഴ്ത്താനുള്ള ഗൂഢാലോചന

സിറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട വ്യാജരേഖ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വീഴ്ത്താനുള്ള ഗൂഢാലോചനയെന്ന് വ്യക്തമായി. കര്‍ദിനാളിനെതിരായ സഭാതല അന്വേഷണത്തിനു വേണ്ടിയാണ് വൈദികരുള്‍പ്പെട്ട സംഘം ഐ.ടി വിദഗ്ദ്ധനായ സഭാംഗത്തെ കൊണ്ട് വ്യാജ രേഖ ഉണ്ടാക്കിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented