കേരളത്തില്‍ നിന്നും അറസ്റ്റിലായ ഷുഹൈബിന്റെ അറസ്റ്റ് 2008-ലെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് അന്വേഷണത്തിലും നിര്‍ണായകമെന്ന് ബാംഗ്ലൂര്‍ പോലീസ്. ഷൂഹൈബിന്റെ 12 വര്‍ഷത്തെ അജ്ഞാത വാസത്തെക്കുറിച്ചും സമഗ്രമായി അന്വേഷിക്കുമെന്ന് സി.സി.ബി. ജോയിന്‍ കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.