മോദിക്കെതിരെ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി സുരേഷ് മേത്ത

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുന്‍ മുഖ്യമന്ത്രി സുരേഷ് മേത്ത. ഗോധ്ര തീവണ്ടി കത്തിക്കല്‍ ഭീകരാക്രമണമാണെന്ന് മോദിയുടെ പ്രസ്താവന പ്രശ്‌നങ്ങള്‍ കൂട്ടിയെന്നും അന്ന് മന്ത്രിസഭാ അഗമായിരുന്ന സുരേഷ് മേത്തയുടെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസിന് അനുകൂലമാണ് സംസ്ഥാനത്തെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented