കര്‍ഷകര്‍ക്ക് വായ്പ നിഷേധിച്ചതില്‍ സര്‍ക്കാര്‍ ഇടപെടല്‍

സപ്ലൈകോ നെല്ല് സംഭരണത്തുക ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക് വായ്പ നിഷേധിച്ചാല്‍ ഇടപെടുമെന്ന് സര്‍ക്കാര്‍. ഈ മാസം തന്നെ എല്ലാ ബാങ്കുകള്‍ക്കും പണം നല്‍കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടുമെന്നാണ് കൃഷിമന്ത്രിയുടെ വാക്കുകള്‍. മാതൃഭൂമി ന്യൂസ് ഇംപാക്ട് 

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.