ലോക്ക്ഡൗൺ കാലത്ത് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ചരക്കുമായി എത്തുന്ന ട്രക്ക് ​ഡ്രൈവർമാർക്ക് സ​പ്ലൈകോയുടെ കരുതൽ. ഡ്രൈവർമാർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതി കൊച്ചിയിൽ ആരംഭിച്ചു.