മാണി സി.കാപ്പന്റെ ഭാവി യുഡിഎഫിലെന്ന് പൂഞ്ഞാര്‍ എംഎൽഎ. പി.സി.ജോര്‍ജ്ജ്. മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.