അയോധ്യ: പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്നത് വിധിക്ക് മുമ്പേയുള്ള തീരുമാനം- സുന്നി വഖഫ് ബോര്‍ഡ്

ന്യൂഡല്‍ഹി: അയോധ്യാക്കേസില്‍ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് വിധിക്ക് മുമ്പേ തീരുമാനിച്ചതാണെന്ന് സുന്നി വഖഫ് ബോര്‍ഡ്. പള്ളിയുടെ നിര്‍മ്മാണം 26ന് ചേരുന്ന ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യുമെന്ന് ചെയര്‍മാന്‍ സുഫര്‍ അഹമ്മദ് ഫാറൂഖി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented