തിരുവനന്തപുരം: ഞായറാഴ്ച സമ്പൂര്‍ണ ലോക് ഡൗണില്‍ നിയന്ത്രിത ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ആരാധനാലയങ്ങളില്‍ പോകുന്നവര്‍ക്ക് യാത്ര ചെയ്യാം. പരീക്ഷയ്ക്ക് പോകുന്നവര്‍ക്കും തടസ്സമില്ല. ഇവര്‍ക്ക് അഡ്മിറ്റ് കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിച്ച് യാത്ര ചെയ്യാം.