ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നെന്ന് പരാതി

മര്‍ദനത്തേത്തുടര്‍ന്ന് കോഴിക്കോട് എലത്തൂരില്‍ ഓട്ടോഡ്രൈവര്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി. കഴിഞ്ഞ പതിനഞ്ചാം തീയതിയായിരുന്നു ഓട്ടോഡ്രൈവര്‍ രാജേഷ് സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ മര്‍ദിച്ചതിനേത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented