കരിമ്പ് കര്‍ഷകരെ ചൂഷണം ചെയ്ത് പഞ്ചസാര ഫാക്ടറികള്‍

കാലാവസ്ഥ വ്യതിയാനവും മണ്ണിന്റെ പുഷ്ട്ടിക്കുറവും വലച്ച ഉത്തര കര്‍ണാടകയിലെ ബാഗല്‍ കോട്ടയിലെ കര്‍ഷകര്‍ ഒരു പ്രക്ഷോഭത്തിന്റെ വക്കിലാണ്. പഞ്ചസാര മില്ലുടമകള്‍ നല്‍കേണ്ട തുക മാസങ്ങളായി കുടിശ്ശിക വരുത്തിയതോടെ അന്നം മുട്ടിയ അവസ്ഥയിലാണ് മിക്ക കര്‍ഷകരും. തിരഞ്ഞെടുപ്പ് തീരും വരെ ക്ഷമിക്കാന്‍ പറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി കുമാരസ്വാമി ഇവരോട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented