സ്വന്തംപേരില്‍ ഒന്‍പതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ കൈവശമുള്ളവര്‍ ജനുവരി 10-നകം മടക്കിനല്‍കണമെന്ന് നിര്‍ദേശം. ദേശസുരക്ഷയുമായി ബന്ധപ്പെട്ടാണ് നിയമം കര്‍ശനമാക്കുന്നത്.

ടെലികോം കമ്പനിക്കാര്‍ ഉപയോക്താക്കളെ വര്‍ധിപ്പിക്കുന്ന തിരക്കില്‍ വിവരങ്ങള്‍ കൃത്യമായി ശേഖരിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവിലുള്ള 94 കോടിയിലധികം വരുന്ന സിം കാര്‍ഡുകളില്‍ 30ശതമാനം വരെ ഉപയോഗത്തിലില്ല എന്നാണ് ട്രായിയുടെ കണക്ക്.

എട്ട് ശതമാനം ഒന്നില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണ് 

 മാതൃഭൂമി എക്‌സ്‌പ്ലെയിനര്‍