മരടിന് പിന്നാലെ വയനാട്ടിലും നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റ് പൊളിക്കാന്‍ ഉത്തരവായി

വയനാട്: മരടിന് പിന്നാലെ വയനാട്ടിലും നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റ് പൊളിക്കാന്‍ ഉത്തരവായി. വൈത്തിരി താലൂക്കില്‍ നിലം നികത്തി നിര്‍മിച്ച ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്ന പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ മാനന്തവാടി സബ്കളക്ടര്‍ നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. ഭൂമി പൂര്‍വ്വസ്ഥിതിയിലാക്കണമെങ്കില്‍ ഫ്‌ളാറ്റ് പൊളിച്ചു നീക്കേണ്ടി വരും

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented