ഹോട്ടലിന്റെ ബോര്‍ഡ് വീണ് ക്ലാസ്മുറികള്‍ തകര്‍ന്നു; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കുട്ടികള്‍

പ്രളയകാലത്ത് ഉണ്ടായ ശക്തമായ കാറ്റില്‍ കോഴിക്കോട് വുഡ്ഡീസ് ഹോട്ടലിന്റെ ബോര്‍ഡാണ് പറന്ന് സമീപത്തുള്ള ഗണപത് സ്‌കൂളിന്റെ ക്ലാസ്മുറികള്‍ക്ക് മുകളില്‍ വീണത്. തുടര്‍ന്ന് ക്ലാസ്മുറികള്‍ തകര്‍ന്ന് ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലായി. പ്രളയം കഴിഞ്ഞ് ഇത്രയും മാസങ്ങളായിട്ടും തകര്‍ന്ന ക്ലാസ്മുറികള്‍ പുനര്‍നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടികളും രക്ഷിതാക്കളും ഹോട്ടലിന് മുമ്പില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
statisticsContext