വിദ്യാര്‍ത്ഥികള്‍ വീണ്ടും സ്‌കൂളിലേക്ക്

പ്രളയ ദുരന്തത്തിന് ശേഷം കേരളത്തിലെ സ്‌കൂളുകള്‍ ഇന്ന് തുറന്നു. മിക്ക സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായത്. വരും ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ എത്തുമെന്നാണ് അധ്യാപകരുടെ വിലയിരുത്തല്‍. വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങളും പഠനോപകരണങ്ങളും വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടു. പലരുടെയും വീടുകള്‍ നശിക്കുകയോ കേട് സംഭവിക്കുകയോ ചെയ്തിരിക്കുകയാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented