വാളയാർ അതിർത്തിയിൽ നിബന്ധനകൾ പാലിക്കാത്ത യാത്രാ വാഹനങ്ങൾക്കെതിരെ നടപടിയുമായി തമിഴ്നാട്.  ദേശീയ പാതയിൽ തന്നെ അതിനുള്ള ക്രമീകരണങ്ങൾ നടത്തിക്കഴിഞ്ഞു. എന്നാൽ കേരളത്തിൽ ഇന്ന് ഇ-പാസ് പരിശോധന മാത്രമാണ് നടത്തുന്നത്.