വീട്ടുപകരണങ്ങള്‍ക്ക് വീടുമാറാനുള്ള അവസരം ഒരുക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ കൈമാറ്റ ചന്ത. ആവശ്യമില്ലാത്ത ഉപകരണങ്ങള്‍ ഇവിടെ എത്തിക്കാം.

ആവശ്യമുള്ളവര്‍ക്ക് ഇവിടെ നിന്നും വാങ്ങാം. കൈമാറ്റ ചന്തയിലെത്തിയ ഒരു ഹാര്‍മോണിയം തന്റെ ജീവിത കഥ പറയുന്നു.