വാക്സിന്‍ ഇറക്കുമതി പ്രോട്ടോക്കോളുകളില്‍ ഇളവുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍. ഉല്‍പാദകര്‍ക്ക് ഫ്രാഞ്ചൈസി നല്‍കണം എന്ന് മഹാരാഷ്ട്ര. വീടുകളിലെത്തി കുത്തിവെപ്പ് നടത്തിക്കൂടേ എന്ന് ബോംബെ ഹൈക്കോടതി. കോവിഡ് പ്രതിരോധത്തിന് ഒമ്പതിന നിര്‍ദേശങ്ങളുമായി പ്രതിപക്ഷം