തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ സംസ്ഥാനത്തിന് കൂടുതല്‍ അധികാരം നല്‍കണമെന്ന് മന്ത്രി തോമസ് ഐസക്. കേരളത്തിലെ ഹോട്ട്സ് പോട്ടുകള്‍ പുനര്‍ നിര്‍ണയിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ നാളത്തെ മന്ത്രിസഭ യോഗത്തില്‍ പരിഗണിക്കും. അതേസമയം മദ്യ ഷാപ്പുകള്‍ അടച്ചിടാനുള്ള കേന്ദ്രനിര്‍ദേശം വ്യാജവാറ്റിന്വഴിയൊരുക്കുമന്നാണ് സംസ്ഥാനത്തിന്റെ ആശങ്ക.