പിന്നോട്ടില്ല; നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ തിരുത്തിയാലും അതേ പ്രസംഗം തന്നെ നല്‍കാന്‍ സര്‍ക്കാര്‍

പൗരത്വ ഭേദഗതി നിയമത്തോടുള്ള എതിര്‍പ്പ് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിലും സര്‍ക്കാര്‍ ഉള്‍പ്പെടുത്തും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുന്ന പ്രസംഗത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പ്രസംഗം ഗവര്‍ണര്‍ തിരുത്തിയാലും അതേ പ്രസംഗം തന്നെ നല്‍കാനാണ് ധാരണ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented